എന്റെ ഉമ്മ വിശേഷ ദിവസങ്ങളിൽ ചമഞ്ഞിരുന്ന പട്ട് റുമാൽ. അത് തലയിൽ ഇട്ടാൽ പൂ ന്തോട്ടത്തിൽ വിരിഞ്ഞ സൂര്യകാന്തി പോലെ മനോഹരമായിരുന്നു അന്നത്തെ യുവതികൾ.
എന്റെ ഉമ്മ വിശേഷ ദിവസ ങ്ങളിൽ അണിഞ്ഞ പട്ട് റുമാൽ, എന്റെ ഉപ്പയുടെ ചിത്രം എന്നിവ സൂക്ഷിച്ച പെട്ടി. വസ്ത്രവും ഫാഷനും എത്ര മാറി. ഈ റുമാലിന് എത്ര പഴക്ക മുണ്ട് എന്ന് അറിയില്ല.. ഏയരത്തെ ഉമ്മ- റംല -തന്നതാണെനിക്കു
Comments
Post a Comment